Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jammu Kashmir Police

209 കോടിയുടെ ഓൺലൈൻ തട്ടിപ്പ്: ഒ​​​ന്പ​​​തു​​​പേ​​​ർ അ​​​റ​​​സ്റ്റി​​​ൽ

ശ്രീന​​​ഗ​​​ർ: അ​​​ന്ത​​​ർ​​​സം​​​സ്ഥാ​​​ന ബ​​​ന്ധ​​​മു​​​ള്ള 209 കോ​​​ടി​​​യു​​​ടെ ഓ​​​ൺ​​​ലൈ​​​ൻ നി​​​ക്ഷേ​​​പ ത​​​ട്ടി​​​പ്പ് സം​​​ഘം ജ​​​മ്മു​​​കാ​​​ഷ്മീ​​​ർ പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ൽ.

സം​​​ഘ​​​ത്ത​​​ല​​​വ​​​നാ​​​യ ഡ​​​ൽ​​​ഹി സ്വ​​​ദേ​​​ശി ഉ​​​ൾ​​​പ്പെ​​​ടെ ഒ​​​ന്പ​​​തു​​​പേ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. പോ​​​ലീ​​​സ് ഇ​​​തു​​​വ​​​രെ 835 അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു.

290 അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ൽനി​​​ന്നു​​​ള്ള പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ളും ക​​​ണ്ടെ​​​ത്തി. രാ​​​ജ്യ​​​മെ​​​ന്പാ​​​ടുംനി​​​ന്നായി 209 കോ​​​ടി​​​രൂ​​​പ​​​യു​​​ടെ ഇ​​​ട​​​പാ​​​ടാ​​​ണു ന​​​ട​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ത് 400 കോ​​​ടി​​​വ​​​രെ എ​​​ത്തി​​​യേ​​​ക്കാ​​​മെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

Latest News

Corehub Up